Wednesday, October 22, 2008

ഗുരക്കും പട്ടി ഗടിക്കില്ല...









ഗുര - അതു പഠിക്കണം പഠിക്കണം എന്നു വിചാ‍രിച്ചു ടെയിം കിട്ടിയില്ല. പിന്നെ ഗടി - അതു പഠിച്ചിട്ടേയില്ല്ല... പിന്നെ അറിയാവുന്നത് നല്ല്ല നാടന്‍ ഓരി... അതു ഒരു ഗോംബറ്റീഷന്‍ ഐറ്റായതുകൊണ്ടു ഗപ്പും ഗിട്ടിയില്ല!! ഇനി എന്നാ ചെയ്യും!?

Tuesday, October 7, 2008

ഇടവപ്പാതി കഴിഞാല്‍ പിന്നെ കുടയില്ലാതെ നടക്കരുതാരും...

തിമിര്‍ത്തു പെയ്യുന്ന ഒരു ഇടവപ്പാതി B&W ന്റെ ചാരുതയില്‍

Posted by Picasa

Thursday, October 2, 2008

പിതാമഹന്മാര്‍ക്കൊരു സമര്‍പ്പണം!....

കൈവിട്ട കളിയാണ് - അറിയാം. എന്നാലും ഒരു ത്രില്ല്....

ഡേയ്, ഇതുതന്നെയല്ലെ വഴി - പറഞുപറ്റിക്കില്ലല്ലോ?!

പറഞ സമയം കഴിഞിട്ടും കാണുന്നില്ലല്ലോ?!

Posted by Picasa

Wednesday, October 1, 2008

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മ...

ഒരു ഗുരുവായൂര്‍ യാത്രക്കിടയില്‍....


Posted by Picasa