Wednesday, October 22, 2008

ഗുരക്കും പട്ടി ഗടിക്കില്ല...









ഗുര - അതു പഠിക്കണം പഠിക്കണം എന്നു വിചാ‍രിച്ചു ടെയിം കിട്ടിയില്ല. പിന്നെ ഗടി - അതു പഠിച്ചിട്ടേയില്ല്ല... പിന്നെ അറിയാവുന്നത് നല്ല്ല നാടന്‍ ഓരി... അതു ഒരു ഗോംബറ്റീഷന്‍ ഐറ്റായതുകൊണ്ടു ഗപ്പും ഗിട്ടിയില്ല!! ഇനി എന്നാ ചെയ്യും!?

24 comments:

BS Madai said...

ഇതു ശ്രീകുട്ടന്റെ വീട്ടിലെ പട്ടി - പട്ടിയുടെ പേരു കണ്ണന്‍!? (ഇതെന്തോന്ന് പേരെടെയ് എന്നു ചോദിക്കരുത് പ്ലീസ്...)

വേണാടന്‍ said...

പേരിനുള്ള ഗമയുണ്ട്....പരാതിയില്ല.

G.MANU said...

പട്ടിക്കുട്ടനോ പഞ്ഞിക്കുട്ടനോ...
:))

രഘുനാഥന്‍ said...

അയ്യോ കഴിഞ്ഞ ദിവസം പാസ്സൌട്ട് ആയ പോലിസ് പട്ടിയാണോ? തൊപ്പിയെവിടെ?

Anonymous said...

ഗുരക്കാന്‍ അറില്ലെന്കിലും നന്നായി ചിരിക്കാന്‍ അറിയാം...കള്ളന്‍.. അല്ലാ..കണ്ണന്‍

ശ്രീ said...

ഹ ഹ. കലക്കി മാഷേ
:)

സാജന്‍| SAJAN said...

അപ്പൊ ഇതാണല്ലേ ഗുരക്കും പട്ടി ഗടിക്കാത്തത്:)
നല്ല പടം

കുറ്റ്യാടിക്കാരന്‍|Suhair said...

:)

രാജന്‍ വെങ്ങര said...

rajan vengara...ninne enikku marakkaan pattuo.... babu?

rajshines@gmail.com,rajvengara@gmail.com/.Mobile 050-1989439

Unknown said...

evan puliyaaaaaaaaaaa avanta nottam kandalareyelllaaaaaaaaa avan pani tharummmmmmmmmmmmmmmmmm nokikoooooooooooo

Shades said...

paavam nalla sweeet puppy.!!
:)
(thanks for removing word verification...!!)
:)

Jayasree Lakshmy Kumar said...

നല്ല സുന്ദരകുട്ടൻ/കുട്ടി

എന്റെ പട്ടികുട്ടന്റെ പേരന്താണെന്നറിയോ..സുന്ദരൻ/സുപ്പൻ. ഇദ്ദേഹത്തെ ഒരു പരിചയപ്പെടുത്തി കൊടുക്കണേ

ചിരിപ്പൂക്കള്‍ said...

ബി.സ്.

ഒരു ഗപ്പ് ഉറപ്പാ . പട്ടിക്കല്ല കേട്ടൊ. ഈ ഫോട്ടത്തിന്.

monsoon dreams said...

cochin haneefa yude patti aano?

Anil cheleri kumaran said...

patti kollaalo!!

BS Madai said...

വേണാടാ: കന്നി കമന്റിനു നന്ദി.
മനുജി: നന്ദി - സംശയിക്കണ്ട പട്ടിക്കുട്ടന്‍ തന്നെ
രഘുനാഥന്‍: സന്ദര്‍ശനത്തിനു നന്ദി. പിന്നെ തൊപ്പി - അതാ അവനും തിരയുന്നത്!
മുത്തു: ഡാങ്ക്സ്... കള്ളന്‍ അല്ല, ഗള്ളന്‍ ഹ ഹ..!
ശ്രീ, സാജന്‍, കുറ്റ്യാടിക്കാരന്‍, ശ്രീരാജ്: സന്ദര്‍ശനത്തിനും കമന്റിനും നന്ദി - ഇനിയും വരുമെന്ന് പ്രതീക്ഷിക്കട്ടെ...

രാജന്‍: അപ്പോ പറഞപോലെ - കൂ കൂ കൂ തീവണ്ടി..!?

shades: thanx for d visit. after 'golu', nothing posted sofar?

lekshmy:സന്ദര്‍ശനത്തിനു നന്ദി. പരിചയപ്പെടുത്തുന്ന കാര്യം ഏറ്റു. ഒരു ചങാതിയെ കിട്ടുന്ന കാര്യായതുകൊണ്ട് കണ്ണനും താല്പര്യം കാണും...

നിരഞ്ജന്‍ (ചിരിപ്പൂക്കള്‍): എന്തൊക്കെയാ വിശേഷങള്‍ അവിടെ? തിരക്കിനിടയില്‍ വിസീറ്റിയതിനു നന്ദി കേട്ടോ‍...

mansoon dreams: സന്ദര്‍ശനത്തിനു നന്ദീ. ഇത് കൊച്ചിന്‍ ഹനീഫയുടെ പട്ടിയല്ല - കൊടുങല്ലൂര്‍ ശ്രീക്കുട്ടന്റെ പട്ടിയാണ്!
കുമാരന്‍: നന്ദി - വീണ്ടും വരിക...

രസികന്‍ said...

ഗുരക്കാത്ത പട്ടിയെ മഴയത്തിട്ടു ഗുരയുണ്ടാക്കണം പിന്നെ ഗടിക്കില്ലല്ലോ ......
നന്നായി

Unknown said...

Ella photosum nannayittundu.pinne adikurippum.

നരിക്കുന്നൻ said...

കിടന്ന് മോങ്ങണം അത്രതന്നെ.. അല്ലാതെന്ത് ചെയ്യാൻ... പക്ഷേ, ഈ പട്ടിക്കൊരു ഗമയൊക്കെ ഉണ്ട് കെട്ടോ..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നാലുനേരവും മൃഷ്ടാന്നവും വിഴുങ്ങി ഏമ്പക്കവും വിട്ട് ആസനത്തില്‍ വലും ചുരുട്ടിവെച്ചു വല സോഫേടെ അടുത്ത് പോയി കിടക്കാം. പിന്നെ പിള്ളേരെ കൂടെ പന്തും ഗളിക്കാം. ഒരു പൂഡിലിനെക്കൊണ്ടത്രയ്ക്കൊക്കെ അല്ലെ പറ്റൂ, അല്ലേ ഗണ്ണാ?

BS Madai said...

രസികന്‍, രവി, നരിക്കുന്നന്‍, കു.ക.ഒ.കു.കെ. - എല്ലാവര്‍ക്കും ഒരുപാടു നന്ദി - വിസിറ്റിയതിനും കമന്റിയതിനും - വീണ്ടും കാണാം.

the man to walk with said...

:)

nandakumar said...

ഫോട്ടോ അത്രക്കങ്ങ് ഇഷ്ടമായില്ലെങ്കിലും.. ആ വിവരണം അത് ഇഷ്ടപെട്ടു :) കൊള്ളം..
മറ്റു ചിത്രങ്ങളും കണ്ടു. ആശംസകള്‍

നന്ദന്‍/നന്ദപര്‍വ്വം

ശ്രുതസോമ said...

അദെന്താ ഗുരയ്കുന്നോൻ ഗടിക്കാത്തേ?
നൈസ് ഫോട്ടോസ്!!!