Saturday, November 1, 2008

ഈ കുളിരില്‍ ഒന്നു മുങ്ങി നിവരാന്‍ തോന്നുന്നില്ലേ...?! കേരളപ്പിറവി ആശംസകള്‍ എല്ലാവര്‍ക്കും..





ചിത്രങള്‍ ഒന്നു ക്ലിക്കി വലുതാക്കി നോക്കാന്‍ മറക്കണ്ട കേട്ടോ....
Posted by Picasa

42 comments:

രസികന്‍ said...

കേരളപ്പിറവി ആശംസകള്‍
നല്ല ഫോട്ടോസ്

BS Madai said...

എല്ലാ ബൂലോകര്‍ക്കും സ്നേഹം നിറഞ കേരളപ്പിറവീ ആശംസകള്‍... കേരളത്തിന്റെ സൌന്ദര്യം വിളിച്ചോതുന്ന ഒന്നു രണ്ടൂ ചിത്രങ്ങള്‍.

Appu Adyakshari said...

കേരളപ്പിറവി ആശംസകള്‍!
എവിടെയാണീ സ്ഥലങ്ങള്‍?

സാജന്‍| SAJAN said...

അപ്പു ചോദിച്ചത് പോലെ എവിടെയാണീ മനോഹര സ്ഥലങ്ങള്‍?
പോട്ടംസ് നന്നായിട്ടുണ്ട് ട്ടോ!

വേണു venu said...

ആശംസകള്‍.
ചോദ്യം ഞാനും ആവര്‍ത്തിക്കുന്നു. നല്ല ചിത്രങ്ങള്‍.

narikkunnan said...

ബി.എസ്,
എത്ര കുളമുണ്ടായിട്ടെന്താ?
എത്ര കടലുണ്ടായിട്ടെന്താ?
ഒന്ന് കുളിക്കാൻ പറഞ്ഞാൽ കുളിരുന്നൂന്ന് പറയും.

ഒന്ന് പോയികുളിക്കാശാനേ...
എനിക്ക് തണുക്കുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കേരളപ്പിറവി ആശംസകള്‍.

നല്ല ചിത്രങ്ങള്‍.

BS Madai said...

രസികന്‍: എന്നേക്കാള്‍ മുമ്പെ വന്നു കമന്റി!! നന്ദി..

അപ്പു, സാജന്‍, വേണു:
ആദ്യം സന്ദര്‍ശനത്തിനു നന്ദി... പിന്നെ ഈ സ്ഥലങ്ങള്‍: ആദ്യത്തെ ഫോട്ടോ നെല്ലിയാമ്പതി, രണ്ടാമത്തേത് അതിരപ്പിള്ളി വെള്ളച്ചാട്ടം, മൂന്നാമത്തേത് അതിരപ്പള്ളി KSEB ഡാ‍മില്‍ നിന്നുള്ളത്.

നരിക്കുന്നന്‍: നന്ദീട്ട് ട്ടാ..അതേയ് നാട്ടില്‍ പോയാല്‍ കുളത്തില്‍ കുളിക്കാറുണ്ട്. ഇവിടെ കടലിലും കുളിക്കാന്‍ പോവാറുണ്ട്.... അല്ലാതെ ഇയാളെപോലെ തണുപ്പെന്നും പറഞ്ഞ്... അയ്യേ..!

രാമചന്ദ്രന്‍: നടാടെ വന്നതില്‍ സന്തോഷം - ഇനിയും കാണാം.

ആദര്‍ശ്║Adarsh said...

നല്ല ചിത്രങ്ങള്‍ ...ആശംസകള്‍ ,നവം .2 പിറന്നെങ്കിലും...

pts said...

കുളിരുന്ന ചിത്രങള്‍! അസ്തയത്തില്‍ വന്നതിന് നല്ല വാക്കിന്...നന്ദി.

smitha adharsh said...

നല്ല ചിത്രങ്ങള്‍..

Jayasree Lakshmy Kumar said...

നല്ല ചിത്രങ്ങൾ. അതെ, ഈ കുളിരിൽ ഒന്നു മുങ്ങി നിവരാൻ തോന്നുന്നു

ഗീത said...

തോന്നുന്നുണ്ട് ഒന്നു മുങ്ങിക്കുളിക്കാന്‍. എല്ലാ ചിത്രങ്ങളും കണ്ടു. മിക്ക ചിത്രങ്ങളിലും ഉള്ള ആ ആകാശനീലിമയാണ് ഏറ്റവും ഇഷ്ടമായത്.

പിന്നെ ആ പ്രൊഫൈല്‍ ചിത്രം ഭയങ്കര ഇഷ്ടമായി. യഥാര്‍ത്ഥത്തിലുള്ളതോ?

ശ്രീ said...

ആദ്യത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി
:)

മുസാഫിര്‍ said...

ഇതുവരെ കാണാത്തതുകൊണ്ടാവാം നെല്ലിയാമ്പതിയാണ് ഏറ്റവും ഇഷ്ടമായത്.ആ കാണുന്നത് മേഘങ്ങളാണോ ?

monsoon dreams said...

nice pics.do u travel a lot?.belated kerala piravi day:-)

രാജന്‍ വെങ്ങര said...

ഇതെക്കെ അത്രക്കൊക്കെ വലിയ കാര്യമണൊ?
ഈട ഈ പറഞ്ഞ പഹയന്മാരൊന്നും ഇതുപോലുള്ള പുഴയും തോടൂം വെള്ളമൊലിക്കുന്നതും മറ്റും കണാത്തവരാണോ?കൊറച്ചു വെള്ളം കാണുംബോള്‍ കുളീക്കാനും കുളിപ്പിക്കനും ഒക്കെ തോന്നാന്‍ ഇവരൊക്കെ വെള്ളം കാണാത്ത നാട്ടിലണോ ജീവിക്കുന്നെ?കേരള പിറവി എന്നു പറഞ്ഞു ഇങ്ങിനെ രണ്ടുമൂന്നു പോട്ടം കൊടുത്താലായോ?
അതു കൊട്ടിഘോഷിക്കാ‍ന്‍ കുറെ വെള്ളം കാണാത്ത ആളും.എന്റെ മാഷേ...നമ്മളെ ബടുകുന്തയില്‍ കുളിക്കുന്ന സുഖം കിട്ടോ ഈ പുഴയിലൊക്കെ കുളിച്ചാല്‍?പോട്ടെ ഞാന്‍ ഒന്നും കൂടുതല്‍ പറയുന്നില്ല.നിനക്കു ചൊറിച്ചിലു വന്നാലോ....


എന്റെ ബ്ലൊഗില്‍ കമെന്റ്സ് കുറവയതിലുള്ള അസൂയയണെ...ഇങ്ങിനെ ഒക്കെ നൊടിയാന്‍ കാരണം..ക്ഷമിച്ചു കളയാന്‍ ഒന്നു നോക്കു!കേട്ടാ...

BS Madai said...

ആദര്‍ശ്: നന്ദിയുണ്ട് - വീണ്ടും വരിക.

pts:നന്ദി - അസ്തമയത്തിലെ ചിത്രങ്ങല്‍ കണ്ടാലും കണ്ടാലും മതിവരാറില്ല - ഇടക്കിടെ നോക്കാറുണ്ട്...

സ്മിത ആദര്‍ശ്: വരവിനും കമന്റിനും നന്ദി - ഡാന്‍സ് വിശേഷങ്ങള്‍ക്കു ശേഷം?

ലക്ഷ്മി: നന്ദി. ആ കിളിയുടെ പോസ്റ്റില്‍ കമന്റിയതിനു ശേഷം ഒരു പാട്ട് ഓര്‍മ്മ വന്നു - അതിവിടെ കുറിക്കട്ടെ - ഓലേഞ്ഞാലി പോരൂ‍ നിനക്കൊരൂഞ്ഞാലിട്ടു തരാം... (ചിത്രം: ആരണ്യകം)

ഗീതാഗീതികള്‍:ഒത്തിരി നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും. പിന്നെ പ്രൊഫൈലിലെ ചിത്രം - നെറ്റില്‍ നിന്ന് എടുത്തതാണു.

ശ്രീ: വന്നതിനും കമന്റിയതിനും നന്ദി.

മുസാഫിര്‍: അത് മേഘങ്ങളല്ല - കോടയാണെ... വന്നതിന്റെ നന്ദിയും സന്തോഷവും അറിയിക്കട്ടെ...

monsoon dreams: thanks for d visit. i do travel, but not that much.

രാജന്‍: താങ്ക്യു ഡാ ചക്കരെ... നീ ഇത്രയും എഴുതിക്കണ്ടപ്പോള്‍ ഭയങ്കര സന്തോഷായി....എടാ‍ ഈ കവിത എന്നു പറയുന്ന സാധനം വായിക്കാനും, പിന്നെ അതിനെപ്പറ്റി കമന്റാനും ഇത്തിരി വിവരം വേണം, വിദ്യാഭ്യാസവും.... ബൂലോഗത്ത് ബു.ജീ. വളരെ കുറവാ അതുകൊണ്ട് എന്റെ മോന്‍ സഹീ....നെറ്റില്‍ കാണാറേ ഇല്ലല്ല്ലോ?!

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

ഞാനും ആദ്യം തന്നെ ... 'ഈ സ്ഥലം എവിടാ' എന്ന് ചോദിയ്ക്കാന്‍ പോയതാ. അത് മുന്നേ തന്നെ ആള്‍കാര്‍ ചോദിച്ചിട്ടുള്ളത് കൊണ്ടു ഉത്തരം കിട്ടി. നല്ല ചിത്രങ്ങള്‍. വൈകിയാണെങ്കിലും കേരളപ്പിറവി ആശംസകള്‍.

THANKSGIVING said...

da unni
photos nannayittunde
niyenkilum kerala piravi orthallo
manassamadanathinnai prarthikkam
ar

പൈങ്ങോടന്‍ said...

നെല്ലിയാമ്പതിക്കുള്ള അടുത്ത ബസ്സെപ്പോഴാ
നെല്ലിയാമ്പതി പടം കൂടുതല്‍ നന്നായി

വേണാടന്‍ said...

നല്ല കേരളകാഴ്ചകള്‍..
ഇനിയും പോരട്ടെ..

-വേണാടന്‍...

BS Madai said...

സന്ദീപ്: കണ്ടതില്‍ സന്തോഷം. കമന്റിനും ആശംസക്കും പ്രത്യേകം നന്ദി....

thanksgiving:unni?! നന്ദി - പറഞ്ഞപോലെ നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം മനസ്സമാധാനത്തിന്....

പൈങ്ങോടന്‍: ആദ്യായിട്ട് ബോളുതട്ടി പഠിക്കുന്ന കുട്ടിയോട് പെലെ വന്നു നന്നായി എന്നു പറഞ്ഞാല്‍ കിട്ടുന്ന സന്തോഷം..!! നന്ദീ മാഷെ..

വേണാടന്‍: വൈകിയാണെങ്കിലും എത്തിയതില്‍ സന്തോഷം.... പറഞ്ഞപോലെ saturday കാണാം..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കേരളം മനോഹരം...
എത്രകണ്ടാലും ഇനിയുംകാണാനേറെയാണ്...
ഇനിയും ചിത്രകൂടത്തിലൂടെ കേരളം കാണാനാഗ്രഹിക്കുന്നൂ...

ഇനിയൊരു കുളമാവാം... മുങ്ങിനിവരാന്‍... മുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് കല്ലിടുന്ന ഭാഗത്ത്നിന്നും മാറി മുങ്ങേണ്ടതാണ്...

G.MANU said...

കണ്ടപ്പൊഴേ കുളിരു കോരുന്നു മാഷേ

തകര്‍പ്പന്‍

ചിരിപ്പൂക്കള്‍ said...

മടായിമാഷേ,
പതിവുപോലെ ചിത്രങ്ങള്‍ ഗംഭീരം , അല്‍പ്പം താമസിച്ചുപോയി ഇങ്ങോട്ടു കയറാന്‍. ക്ഷമാപണത്തോടെ.

ഉപാസന || Upasana said...

നല്ല സീനറീസ് ഭായ്
:-)
ഉപാസന

BS Madai said...

കു.ക.ഒ.കു.കെ!!(അമ്മേ എന്തൊരു പേരു!), മനുജീ, ചിരിപ്പൂക്കള്‍, ഉപാസന: ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി. ഇനിയും കാണാം.

പെണ്‍കൊടി said...

ഫോട്ടോസെല്ലാം കലക്കീട്ടുണ്ട് ട്ടോ..
ഇനിയും കാണാം..

- പെണ്‍കൊടി

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

raadha said...

നന്നായിട്ടുണ്ട് പടങ്ങള്‍ എല്ലാം തന്നെ..ഇനിയും പോരട്ടെ..ആശംസകള്‍ !!

Anil cheleri kumaran said...

അല്ല വടുകുന്ദയല്ലേ ബി.എസ്.?
ബടുകുന്ദ എന്നു കാണുമ്പോള്‍ ഒരു സുഖമില്ല.
എന്തായാലും പടങ്ങള്‍ കലക്കി.
മാടായിയെപറ്റി ഒരു പോസ്റ്റ് ചെയ്യു. പാറ, വടുകുന്ദ ക്ഷേത്രം, പിന്നെ വേറൊരു അമ്പലമില്ലേ വലത്തോട്ട് തിരിയുന്നിടത്ത്? സംയുക്ത വര്‍മ്മയും ഭര്‍ത്താവും വന്നത്? അതിന്റേം. കുറച്ചു പടങ്ങളുമിടു.

Tince Alapura said...

copy right langichu ningal nashttam tharanam njan edutha photo adichu matty blog aakky kayadi vaangunnu alle njan entha unnaakkan aano ? :) pedicho ....? nice pics congratulation

അരുണ്‍ കരിമുട്ടം said...

രണ്ടാമത്തെ ഫോട്ടോ കണ്ടട്ട് പേടി ആകുന്നു.
നല്ല കുളിര്.
മുങ്ങിയാലോ?

Cm Shakeer said...

ഈ ചിത്രങ്ങള്‍ അത്യുഗ്രന്‍ എന്ന് ഞാന്‍ പറയില്ല, പക്ഷെ ലൊക്കേഷന്‍ ഉഗ്രനായിട്ടുണ്ട്. അവിടെ പോയി അത് എടുത്ത് ഞങ്ങള്‍ക്കായി തന്നതിന്ന് അഭിനന്ദനങ്ങള്‍.കഴിഞ്ഞ ലീവിന്ന് അതിരപ്പള്ളിയില്‍ ഞാനും പോയിരുന്നു. കുട്ടിപ്പട്ടാളത്തെ തനിച്ചാക്കി താഴേക്കിറങ്ങാന്‍ ധൈര്യ്ം വന്നില്ല.നല്ല ഒരു സ്വീന്‍ നഷ്ട്ടമായി എന്ന് ഇപ്പോള്‍ തോന്നുന്നു. ഞാനെടുത്ത 2 അതിരപ്പള്ളി ഫൊട്ടോസിന്റെ ലിങ്ക് ഇതാ

monsoon dreams said...

madai,
wish the snaps were bigger,they'd look more beautiful.

B Shihab said...

നല്ല ഫോട്ടോസ്

വേണാടന്‍ said...

പുതിയതൊന്നും കാണുന്നില്ലല്ലോ...

Bindhu Unny said...

മഞ്ഞ് കണ്ട് മനം കുളിര്‍ത്തു. :-)

കരീം മാഷ്‌ said...

നെല്ലിയാമ്പതിയാണ് ഏറ്റവും ഇഷ്ടമായത്.
നല്ല ചിത്രങ്ങള്‍ ...ആശംസകള്‍

BS Madai said...

പെണ്‍കൊടി, മുല്ലപൂവ്, രാധ - വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

കുമാ‍രന്‍: ബടുകുന്ദയല്ല, വടുകുന്ദ തന്നെയാണു. താങ്കള്‍ ഉദ്ദേശിച്ച ക്ഷേത്രം ‘മാടായിക്കാവ്’ ആണെന്നു തോന്നുന്നു.

ടിന്‍സ്: നന്ദീട്ട് ട്ടാ... ഇനിയും കാണാം.

അരുണ്‍: സന്ദര്‍ശനത്തിനു നന്ദി - ഇനിയിപ്പൊ കല്യാണത്തിരിക്കിലായിരിക്കും അല്ലേ?

ഗ്രാമീണം: വണക്കം മാഷെ. നന്ദി വന്നതിനും കമന്റിയതിനും. പിന്നെ ഫോട്ടോയെക്കുറിച്ച് - ഒരവകാശവാദവുമില്ലാതെ, point & shoot-ല്‍ എടുത്ത ചിത്രങ്ങള്‍, ചിലവൊന്നുമില്ല്ലാത്തതുകൊണ്ടു മാത്രം പോസ്റ്റുന്നു.... ഉഗ്രനെന്നോ അത്യുഗ്രമെന്നോ ആണെന്നുള്ള ഒരു ചിന്തയുമില്ല്ലാതെ...

mansoon dreams: ചിത്രം വലുതാക്കി ഇടാന്‍ ശ്രമിക്കാം.

ഷിഹാബ്, ബിന്ദു, കരിം മാഷ്: വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒത്തിരി നന്ദി.

വേണാടന്‍: നീ ഇന്നു പറഞ്ഞപോലെ “സമയം കീട്ടുന്നില്ല”!!??

വിജയലക്ഷ്മി said...

Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...